താമരശ്ശേരി ചുരത്തിൽ വാഹനാപകടം

Advertisement

കോഴിക്കോട്.താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. 30 അടി താഴ്ച്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.രാത്രി 12.30 ഓടെ ആയിരുന്നു അപകടം. ഫയർഫോഴ്സ് എത്തി യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

Advertisement