അടൂരിൽ എലിപ്പനി ബാധിച്ചു മരണം

അടൂർ. മേഖലയിൽഎലിപ്പനി ബാധിച്ചു മരണം .

പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി രാജൻ (60) ആണ് മരിച്ചത്

പനിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Advertisement