കായംകുളത്ത് കൈക്കൂലിയുമായി വിജിലന്‍സ് പിടികൂടിയ വെഹിക്കിൾ ഇൻസ്പെക്ടറെ മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു,വിഡിയോ

Advertisement

കായംകുളം. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.സതീഷിനെ മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു

ആലപ്പുഴ ആര്‍ടിഒ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അംഗമായിരുന്നു. 25,000 രൂപ കൈക്കൂലി വാങ്ങിയതിന് ഇന്നലെ വിജിലൻസ് പിടിച്ചിരുന്നു.

Advertisement