കേന്ദ്ര പോലീസില്‍ ITBP യില്‍ ജോലി,മൊത്തം 458 ഒഴിവുകള്‍

Advertisement

 കേന്ദ്ര പോലീസില്‍ ITBP യില്‍ ജോലി നേടാന്‍ അവസരം. Indo Tibetan Border Police Force (ITBP)  ഇപ്പോള്‍ Constable (Driver)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും ഡ്രൈവിംഗ് അറിയുന്നവര്‍ക്കും Constable (Driver) പോസ്റ്റുകളിലായി മൊത്തം 458 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 27  മുതല്‍ 2023 ജൂലൈ 26  വരെ അപേക്ഷിക്കാം.

ITBP Constable Recruitment 2023 Latest Notification Details
Organization NameIndo Tibetan Border Police (ITBP)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameConstable (Driver)
Total Vacancy458
Job LocationAll Over India
SalaryRs.21700-69100
Apply ModeOnline
Application Start27th June 2023
Last date for submission of application26th July 2023
Official websitehttps://recruitment.itbpolice.nic.in/

Advertisement