വിദ്യാര്‍ഥിക്ക് മര്‍ദ്ദനം മദ്രസ അധ്യാപകനെതിരെ കേസ്

പത്തനംതിട്ട. പഠിക്കാത്തതിന് ഏഴുവയസുകാരന് മർദനം. പത്തനംതിട്ടയിൽ മദ്രസ അധ്യാപകനെതിരെ കേസ്

കുലശേഖര സ്വദേശി അയ്യൂബിനെതിരെയാണ് കേസെടുത്തത്.പത്തനംതിട്ട സ്വദേശിയായ കുട്ടിയുടെ കഴുത്തിന് പിടിച്ച് മുഖം ഡെസ്ക്കിൽ ഇടിപ്പിച്ചു. കുട്ടിയുടെ കീഴ്ചുണ്ട് മുറിഞ്ഞു. പഠിച്ചില്ല എന്ന കാരണം പറഞ്ഞാണ് മര്‍ദ്ദനം. കുട്ടിയുടെ തോളിൽ ചൂരൽ കൊണ്ട് അടിച്ചതായും പരാതിയുണ്ട്.

Advertisement