എ ഐ എൻ സി പൊതുയോഗം ഇന്ന്

തിരുവല്ല:
അസ്സോസിയേഷൻ ഓഫ് ഇൻഡ്യൻ നേറ്റിവ് ക്രിസ്ത്യൻ(AINC) സംസ്ഥാന തല പൊതുയോഗം ഇന്ന് രാവിലെ10.30 ന് തിരുവല്ല വൈ എം സി എ ഹാളിൽ നടക്കും. കവിയും എഴുത്തുകാരനുമായ ഡോ: ജോൺ പിറ്റർ യോഗം ഉത്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് റവ.പി.സി.ജോസഫ് അദ്ധ്യക്ഷത വഹിക്കും സംസ്ഥാന ജനറൽ സെക്രട്ടറി മേജർ ജോൺസമുവൽ മുഖ്യ പ്രഭാഷണം നടത്തും.

Advertisement