റിട്ട. പ്രൊഫ.ഇന്ദിരക്കുട്ടി നിര്യാതയായി

കൊല്ലം.അഡ്വ. പനയ്ക്കൽ എസ് മുരളീധരൻപിള്ളയുടെ ഭാര്യ ഇന്ദിരക്കുട്ടി( റിട്ടഃ പ്രൊഫസർ, ഡി.ബി കോളേജ് ശാസ്താംകോട്ട ) നിര്യാതയായി.സംസ്ക്കാരം ശനി വൈകിട്ട് 3ന്. മൃതദേഹം രാവിലെ 9ന് അഞ്ചുകല്ലുമ്മൂടിലുള്ള വസതിയിലെത്തിക്കും.

Advertisement