സ്കൂട്ടറും ഏയ്സും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

പന്തളം. മാവേലിക്കര-പന്തളം റോഡിൽ പൂളേമുക്കിൽ സ്കൂട്ടറും ഏയ്സും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

സ്കൂട്ടറിൽ യാത്ര ചെയ്ത ഉളവക്കാട് സ്വദേശി ആകാശ് ആണ് മരിച്ചത്.കൂടെ യാത്ര ചെയ്ത കുരമ്പാല സ്വദേശി അഭിജിത്തിനെ പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചക്ക് 12.30 നാണ് അപകടം നടന്നത്.

Advertisement