തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BX 224385 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BZ 566280 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. BN 357129 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല് ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
BN 224385
BO 224385
BP 224385
BR 224385
BS 224385
BT 224385
BU 224385
BV 224385
BW 224385
BY 224385
BZ 224385
4th Prize: ₹5,000/-
1022 1525 1662 1718 2347 2698 3088 3583 4441 5032 5903 6046 6926 7183 7603 7608 7845 8898 8947
5th Prize ₹2,000/-
1231 4156 6644 7731 9235 9892
6th Prize ₹1,000/-
1627 1966 2162 2457 2590 2722 2860 3111 3707 3752 3928 4074 4142 4169 4732 5292 5339 5533 5684 5860 5862 6466 8513 8522 9355
7th Prize ₹500/-
4531 6910 3688 7991 0111 4953 5514 9585 7282 4426 0997 3575 8664 7356 7663 4297 6617 5253 3458 5983 8620 2907 4833 6526 8912 2000 8301 4988 6906 7830 4522 3609 5132 9227 8223
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.



























