ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ BR 95 ലോട്ടറി ഫലം പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനം XC 224091 എന്ന ടിക്കറ്റിന്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക ആയ 20 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വര്‍ഷം ഇത് 16 കോടിയായിരുന്നു. നികുതി കഴിഞ്ഞുള്ള തുക ജേതാവിനു ലഭിക്കും. മറ്റു സീരീസുകളിലെ ഇതേ നമ്പറിന് ഒരു ലക്ഷംരൂപ വീതം കിട്ടുംതിരുവനന്തപുരത്ത് ഗോര്‍ഖി ഭവനില്‍ ഇന്ന് ഉച്ചയ്ക്കു രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. 45 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. പാലക്കാടാണ് കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത്.
രണ്ടാം സമ്മാനവും 20 കോടിയാണ്. ഇത് യഥാക്രമം ഒരു കോടി വീതം ഇരുപത് പേര്‍ക്കെന്ന കണക്കില്‍ ലഭിക്കും. മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്പരകള്‍ക്കും മൂന്ന് വീതം ആകെ 30 പേര്‍ക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). കൂടാതെ മറ്റനവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [20 Crores]

XC 224091
സമാശ്വാസ സമ്മാനം (1,00,000/-)

XA 224091

XB 224091

XD 224091

XE 224091

XG 224091

XH 224091

XJ 224091

XK 224091

XL 224091

രണ്ടാം സമ്മാനം [1 Crore]

XE 409265

മൂന്നാം സമ്മാനം [10 Lakhs]
നാലാം സമ്മാനം [3 Lakhs]
അഞ്ചാം സമ്മാനം [2 Lakhs]
ആറാം സമ്മാനം (5,000/-)
ഏഴാം സമ്മാനം (2,000/-)
എട്ടാം സമ്മാനം (1,000/-)
ഒന്‍പതാം സമ്മാനം (500/-)
പത്താം സമ്മാനം (400/-)

Advertisement