28.1 C
Kollam
Friday 16th October, 2026 | 04:24:49 PM
Home Lifestyle Jobs സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയിൽ 13 ഒഴിവ്

സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയിൽ 13 ഒഴിവ്

തിരുവനന്തപുരത്തെ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയിലെ ഐസിഎംആര്‍ പ്രോജക്ടിൽ വിവിധ തസ്തികകളിലായി 13 ഒഴിവ്. കരാർ നിയമനം. ഇന്നാണ് (ജനുവരി4) അപേക്ഷിക്കാനുള്ള അവസാന ദിവസം.

∙തസ്തികകൾ: പ്രോജക്ട് റിസര്‍ച് സയന്റിസ്റ്റ് III (മെഡിക്കൽ-ഒരു ഒഴിവ്), പ്രോജക്ട് റിസര്‍ച് സയന്റിസ്റ്റ് II (നോൺ മെഡിക്കൽ-2 ഒഴിവ്), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (10 ഒഴിവ്).

കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in