കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി : കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴില്‍ ജോലി നേടാന്‍ അവസരം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്ട് ഇപ്പോള്‍ സീനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് , പ്രോജക്റ്റ് കണ്‍സള്‍ട്ടന്റ് , ജൂനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നല്ല ശമ്പളത്തില്‍ മൊത്തം 17 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ( Email) ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ( Email) ആയി 23 ഫെബ്രുവരി 2024 മുതല്‍ 22 മാര്‍ച്ച് 2024 വരെ അപേക്ഷിക്കാം.

Cochin Port Trust Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര്കൊച്ചിൻ പോർട്ട് ട്രസ്ട്
ജോലിയുടെ സ്വഭാവംState Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് , പ്രോജക്റ്റ് കൺസൾട്ടൻ്റ് , ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ്
ഒഴിവുകളുടെ എണ്ണം17
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളം30,000-65,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍ ( Email)secretary@cochinport.gov.in
അപേക്ഷ ആരംഭിക്കുന്ന തിയതി23 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി22 മാർച്ച് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.cochinport.gov.in/
Advertisement