ISRO IPRCയില്‍ ജോലി

ISRO IPRCയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി : കേന്ദ്ര സര്ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. ഐസ്ആര്‍ഒ പ്രോപല്‍ഷന്‍ കോംപ്ലക്‌സ് ഇപ്പോള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ്, കെമിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ്, നോണ്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ (ബി.എ, ബി.എസ്സി, ബി.കോം) നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ ഉള്ളവര്‍ക്ക് മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ISRO IPRCയില്‍ ജോലി നേടാം. ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

ISRO IPRC Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഐസ്ആർഒ പ്രോപൽഷൻ കോംപ്ലക്സ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeApprentices Training
Advt NoN/A
തസ്തികയുടെ പേര്മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്, നോൺ എഞ്ചിനീയറിംഗ് ബിരുദധാരികൾ (ബി.എ, ബി.എസ്‌സി, ബി.കോം)
ഒഴിവുകളുടെ എണ്ണം100
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം8000-9000/-
അപേക്ഷിക്കേണ്ട രീതിനേരിട്ട് ഇന്റര്‍വ്യൂ
അപേക്ഷ ആരംഭിക്കുന്ന തിയതി03 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി11 ഫെബ്രുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.iprc.gov.in/
Advertisement