ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക്

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് ജോലി : ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഇപ്പോള്‍ നാവിക് (ജനറല്‍ ഡ്യൂട്ടി) പോസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 10+2 പാസ്സായവര്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക്ക് ജോലി മൊത്തം 260 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 13 ഫെബ്രുവരി 2024 മുതല്‍ 27 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.

Indian Coast Guard Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇന്ത്യൻ കോസ്റ്റ് ഗാർഡ്
ജോലിയുടെ സ്വഭാവംCentral Govt / State Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്നാവിക് (ജനറൽ ഡ്യൂട്ടി) പോസ്റ്റ്
ഒഴിവുകളുടെ എണ്ണം260
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.21,700 – Rs.29,200 (Per Month)
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി13 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി27 ഫെബ്രുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://joinindiancoastguard.cdac.in/
Advertisement