പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി,1025 ഒഴിവുകള്‍

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്ഥിര ജോലി : പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. പഞ്ചാബ് നാഷണല്‍ ബാങ്ക് ഇപ്പോള്‍ ഓഫീസര്‍-ക്രെഡിറ്റ്, മാനേജര്‍-ഫോറെക്‌സ്, മാനേജര്‍-സൈബര്‍ സെക്യൂരിറ്റി, സീനിയര്‍ മാനേജര്‍ സൈബര്‍ സെക്യൂരിറ്റി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അവസരം മൊത്തം 1025 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 04 ഫെബ്രുവരി 2024 മുതല്‍ 25 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.

Punjab National Bank Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്പഞ്ചാബ് നാഷണൽ ബാങ്ക്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ഓഫീസർ-ക്രെഡിറ്റ്, മാനേജർ-ഫോറെക്സ്, മാനേജർ-സൈബർ സെക്യൂരിറ്റി, സീനിയർ മാനേജർ സൈബർ സെക്യൂരിറ്റി
ഒഴിവുകളുടെ എണ്ണം1025
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം36000-78230
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി04 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി25 ഫെബ്രുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.pnbindia.in
Advertisement