കേരള ബാങ്ക് അസിസ്റ്റന്റ്‌ മാനേജര്‍,200 ഒഴിവുകള്‍

കേരള ബാങ്ക് അസിസ്റ്റന്റ്‌ മാനേജര്‍ റിക്രൂട്ട്മെന്റ് 2023: കേരള ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് ബാങ്ക് ലിമിറ്റെഡ് ഇപ്പോള്‍ Assistant Manager തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി , MBA യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ്‌ മാനേജര്‍ തസ്തികയില്‍ മൊത്തം 200 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 30 മുതല്‍ 2023 നവംബര്‍ 29 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് ബാങ്ക് ലിമിറ്റെഡ്
ജോലിയുടെ സ്വഭാവംKerala Govt
Recruitment TypeDirect Recruitment
കാറ്റഗറി നമ്പര്‍CATEGORY NO: 433/2023
തസ്തികയുടെ പേര്Assistant Manager
ഒഴിവുകളുടെ എണ്ണം200
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs.24060-69610/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി2023 ഒക്ടോബര്‍ 30
അപേക്ഷിക്കേണ്ട അവസാന തിയതി2023 നവംബര്‍ 29
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/
Advertisement