സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷനറി ഓഫിസര്‍

സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ Probationary Officer (CMA)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം CMA/ICMA  യോഗ്യത ഉള്ളവര്‍ക്ക് പ്രൊബേഷണറി ഓഫീസര്‍ പോസ്റ്റുകളിലായിവിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച്‌ 19  വരെ അപേക്ഷിക്കാം.

South Indian Bank Recruitment 2023 Latest Notification Details
Organization NameThe South Indian Bank Ltd (SIB)
Job TypeBanking
Recruitment TypeDirect Recruitment
Advt NoN/A
Post NameProbationary Officer (CMA)
Total VacancyVarious
Job LocationAnywhere in India (at the sole discretion of the Bank)
SalaryRs.36,000 – 63,840/-
Apply ModeOnline
Application Start9th March 2023
Last date for submission of application19th March 2023
Official websitehttp://www.southindianbank.com/
Advertisement