തിരുവനന്തപുരത്ത് മെഗാ തൊഴിൽമേള : ഇങ്ങനെ അപേക്ഷിക്കാം

തിരുവനന്തപുരത്ത് വമ്പൻ തൊഴിൽമേള സംഘടിപ്പിക്കുന്നു.മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തിരുവല്ലം ACE എൻജിനിയറിംഗ് കോളേജും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്.താത്പര്യമുള്ള ഉദ്യോഗാർഥികൾ

https://forms.gle/wD9hVt7oq8zgFieAa
എന്ന ലിങ്കിൽ ഗുഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം.
രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർത്ഥികൾ ഡിസംബർ 17ന് രാവിലെ 9.30 ന് തിരുവല്ലം ACE എൻജിനിയറിംഗ് കോളേജിൽ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം എത്തണം

SSLC, Plus Two, Degree, PG, ITI/Diploma, B-Tech, BCA, MCA, MBA Hotel Management, Paramedical തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് നിരവധി അവസരങ്ങൾ ലഭ്യമാണ്
ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 0471-2992609, 0471-2741713

Advertisement