പുത്തൂർ അർബൻ ബാങ്ക് ജീവനക്കാരി വേങ്ങ രോഹിണിയിൽ മായ നിര്യാതയായി

പുത്തൂർ അർബൻ ബാങ്ക് ജീവനക്കാരി വേങ്ങ രോഹിണിയിൽ മായ നിര്യാതയായി

മൈനാഗപ്പള്ളി:വേങ്ങ രോഹിണി (പുളിക്കശ്ശേരിൽ)യിൽ അജിയുടെ ഭാര്യ അർബൻ ബാങ്ക്, പുത്തൂർജീവനക്കാരി മായ (42) നിര്യാതയായി.മകൻ: ആരോമൽ.സംസ്ക്കാരം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.

Advertisement