നാഷണൽ അലുമിനിയം കമ്പനിയിൽ ഒഴിവ്

Advertisement

ഭുവനേശ്വറിലെ നാഷണൽ അലുമിനിയം കമ്പനിയിൽ(NALCO) ഡെപ്യൂട്ടി മാനേജർ, അസി. മാനേജർ തസ്തികയിൽ 39 ഒഴിവ്.

ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാവും. അപേക്ഷ ഓൺലൈനായി. അവസാന തീയതി ഡിസംബർ 10. വിശദവിവരങ്ങൾക്ക് www.nalcoindia.com കാണുക

Advertisement