ചോല പേരാട്ട് വടക്കതിൽ ഇന്ദിരാദേവിയമ്മ (88) നിര്യാതയായി

പന്മന . ചോല പേരാട്ട് വടക്കതിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ഇന്ദിരാദേവിയമ്മ (88) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന്

മക്കൾ. രേണുകാദേവി, വേണുഗോപാല പിള്ള , കലാധരൻ പിള്ള, ശകരനാരായണ പിള്ള, ജയശ്രീ , കൃഷ്ണകുമാർ, ശ്രീലേഖ മരുമക്കൾ. രാമചന്ദ്ര കുറുപ്പ്, ഗീതാകുമാരി, ശ്രീകുമാരി , ചിന്ത, രാധാകൃഷ്ണ പിള്ള , ശോഭ, വിജയകുമാർ . സഞ്ചയനം ഞായറാഴ്ച

Advertisement