തൃക്കരിപ്പൂർ മുൻ എം എൽ എ കെ കുഞ്ഞിരാമൻ അന്തരിച്ചു

കണ്ണൂര്‍.തൃക്കരിപ്പൂർ മുൻ എം എൽ എ കെ. കുഞ്ഞിരാമൻ ( 80 ) അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു

2006 മുതൽ 2016 വരെ തൃക്കരിപ്പൂർ എം എൽ എ ആയിരുന്നു

Advertisement