നവകേരള സദസ്സ് ഇന്ന് കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും

Advertisement

കോട്ടയം . നവകേരള സദസ്സ് ഇന്ന് കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ആലപുഴ ജില്ലയിലേക്ക് പ്രവേശിക്കും. കോട്ടയം ജില്ലയിലെ കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടക്കുന്നത്. രാവിലെ പ്രഭാത യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും . രാവിലെ 11 മണിക്ക് കടുത്തുരുത്തി മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വൈക്കം മണ്ഡലത്തിലെ നവകേരള സദസോടെ കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ആലപുഴ ജില്ലയിലേക്ക് കടക്കും

Advertisement