മുഴങ്ങോടി ക്ഷീരോൽപ്പാദക സഹകരണ സംഘം ജീവനക്കാരൻ പതാരം വൈഷ്ണ ശൈലം വീട്ടിൽ സി ആർ ഗിരീഷ് കുമാർ നിര്യാതനായി

പതാരം . മുഴങ്ങോടി ക്ഷീരോൽപ്പാദക സഹകരണ സംഘം ജീവനക്കാരൻ ശൂരനാട് തെക്ക് പതാരം വൈഷ്ണ ശൈലം വീട്ടിൽ സി.ആർ ഗിരീഷ് കുമാർ (ബേബി,53) നിര്യാതനായി.ഭാര്യ: ദിവ്യ.മക്കൾ:ദേവ.ജി.പിളള,ദേവർഷ്.ജി.പിള്ള.സഞ്ചയനം:28 ന് രാവിലെ 9ന്

Advertisement