അനധികൃത മദ്യവില്‍പ്പന; ഒരാള്‍ പിടിയില്‍

Cartoon Hand Holding a Bottle of Whiskey
Advertisement

കൊട്ടാരക്കര: വിദേശ മദ്യം വാങ്ങി ശേഖരിച്ച് ഡ്രൈ ഡേ ദിനത്തില്‍ വില്‍പ്പന നടത്തിയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിന്‍കര, മേലൂട്ട് വീട്ടില്‍ ഉണ്ണികൃഷ്ണപിള്ളയെ (54) കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 40 കുപ്പി വിദേശമദ്യവും 1020 രൂപ തൊണ്ടിമണിയും കണ്ടെടുത്തു.

Advertisement