മനക്കര ജോസ് വില്ലയില്‍ റിട്ട.അധ്യാപിക ജൂലിയാമ്മ തോമസ് നിര്യാതയായി

ശാസ്താംകോട്ട. മനക്കര ജോസ് വില്ലയില്‍ പരേതനായ റിട്ട. ഹെഡ്മാസ്റ്റര്‍ എസ്. തോമസിന്‍റെ ഭാര്യ റിട്ട.അധ്യാപിക ആര്‍ ജൂലിയാമ്മ (86)നിര്യാതയായി.സംസ്കാരം നാളെ വൈകിട്ട് മൂന്നിന് ആഞ്ഞിലിമൂട് സെന്‍റ് തോമസ് ദേവാലയത്തില്‍.

മക്കള്‍. സൂസിതോമസ്(റിട്ട അധ്യാപിക,എംഎസ് എച്ച്എസ്), ജാസ്മിന്‍ തോമസ്,(റിട്ട.അധ്യാപിക,വിമലഹൃദയ,കൊല്ലം),സിസ്റ്റര്‍ നിസറ്റാമേരി(റിട്ട. ഹെഡ്മിസ്ട്രസ്,വിരാലി), ജോസ് ജെ തോമസ്(റീജിയണല്‍ എന്‍ജിനീയര്‍,കെ ഇ എസ് എന്‍ഐ കെ,കൊട്ടാരക്കര), ഷൈനിതോമസ്,എസ്ബിഐ ,മാന്നാര്‍).
മരുമക്കള്‍. എസ് ജെറോം (റിട്ട മാനേജര്‍. റിട്ട. മാനേജര്‍ എസ്ബിഐ),ജോസ് ഇ പീറ്റര്‍(റിട്ട.ഫിനാന്‍സ് ഓഫിസര്‍,ഇറിഗേഷന്‍ വകുപ്പ),ആര്യ(എസ്എ,എസ്പി ഓഫീസ് ,പത്തനംതിട്ട)ഡോ. എആര്‍ ടൈറ്റസ്,(ഫാത്തിമാ മാതാ നാഷണല്‍ കോളജ്,കൊല്ലം)

Advertisement