കോയിയ്ക്കൽ ഭാഗം ശാന്താ ഭവനത്തിൽ (വടവനമഠം) മാധവൻപിള്ള നിര്യാതനായി

പടിഞ്ഞാറേക്കല്ലട. കോയിയ്ക്കൽ ഭാഗം ശാന്താ ഭവനത്തിൽ (വടവനമഠം) മാധവൻപിള്ള (79) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്
ഭാര്യ: ശാന്തകുമാരിയമ്മ
മക്കൾ: ജയശ്രീ, സന്തോഷ് കുമാർ ,നിർമ്മല
മരുമക്കൾ: വിജയകുമാർ (പരേതൻ) ,ഉണ്ണികൃഷ്ണപിള്ള

Advertisement