മുതുപിലാക്കാട് കിഴക്ക് കലവറ തെക്കതിൽ രാജേന്ദ്രൻ പിള്ള നിര്യാതനായി

ശാസ്താംകോട്ട: മുതുപിലാക്കാട് കിഴക്ക് കലവറ തെക്കതിൽ രാജേന്ദ്രൻ പിള്ള (61) നിര്യാതനായി. സംസ്ക്കാരം ചൊവ്വ വൈകിട്ട് 3.30ന്. ഭാര്യ: സിന്ധു.മക്കൾ: അരുൺരാജ്,അഖിൽ രാജ്.മരുമകൾ:അഞ്ജലി.

Advertisement