ഡൽഹി മദ്യനയ അഴിമതി,കെ കവിതാ  അറസ്റ്റിൽ

Advertisement

ഹൈദരാബാദ്.തെലങ്കാന മുൻമുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മകൾ കെ കവിതയെ  ഇ ഡി അറസ്റ്റ് ചെയ്തു.
ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് . കവിതയെ ഡൽഹിയ്ക്ക് കൊണ്ടുപോയേക്കും .
ഇന്ന്  കവിതയുടെ ഹൈദരാബാദിലെ വസതിയിൽ  ഇ ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു

Advertisement