ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ വൈകിട്ട് 3 മണിക്ക്

ന്യൂ ഡെൽഹി :രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ തീയതി നാളെ വൈകിട്ട് 3ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും.ഇതോടൊപ്പം ആന്ധ്ര, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ അസ്സംബ്ലി തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിക്കും.ജമ്മു കാശ്മീരിലെ വോട്ടെടുപ്പും പരിഗണിക്കും.

Advertisement