പെട്രോൾ ഡീസൽ വില കുറച്ചു

പെട്രോൾ ഡീസൽ വില കുറച്ചു. ലീറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്
നാളെ രാവിലെ 6 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലെന്ന് എണ്ണക്കമ്പനികൾ

Advertisement