പേടിഎമ്മിന് പേടിക്കേണ്ട, താത്കാലിക ആശ്വാസം


ന്യൂഡെൽഹി .ആർബിഐ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയതിനാൽ പ്രതിസന്ധിയിലായ പെടിഎമ്മിന് താത്കാലിക ആശ്വാസം. പേടിഎം വഴി യുപിഎ ഇടപാടുകൾ തുരാനുള്ള അനുമതി കിട്ടി. തേർഡ് പാർടി അപ്ലിക്കേഷൻ പ്രൊവൈഡറാകാനുള്ള അപേക്ഷ NPCI അംഗീകരിച്ചു. നാല് ബാങ്കുകളെ പങ്കാളിത്ത ബാങ്കുകളായി ചേർത്തു. എന്നാൽ ഫാസ്റ്റ് ടാഗ്, പെയ്മെന്ർറ്സ് ബാങ്ക് സേവനങ്ങക്ഷൾക്കുള്ള വിലക്ക് തുടരും.

Advertisement