കോൺഗ്രസ് ദേശീയ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പ്രണാബ് മുഖർജിയുടെ യുടെ മകൾ

  • ന്യൂഡെല്‍ഹി.കോൺഗ്രസ് ദേശീയ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പ്രണാബ് മുഖർജിയുടെ യുടെ മകൾ. തുടർച്ചയായി പരാജയപ്പെട്ട രാഹുൽഗാന്ധിയുടെ നേതൃത്വം കോൺഗ്രസ് പുനഃ പരിശോധിക്കണം കോൺഗ്രസിന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ അതീവ ദുഃഖിത: ശർമിഷ്ഠ മുഖർജി പാർട്ടിക്കുള്ളിൽ അഭിപ്രായസ്വാതന്ത്ര്യം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുകയാണെന്നും ശർമിഷ്ഠ താൻ ബിജെപിയിൽ ചേരുന്നു എന്ന വാർത്തകൾ തെറ്റാണ് പ്രണാബ് എന്റെ അച്ഛൻ: ഒരു മകൾ അനുസ്മരിക്കുന്നു എന്ന പുസ്തകത്തിലാണ് വിമർശനങ്ങൾ
Advertisement