ജാർഖണ്ഡിൽ വിനോദയാത്രക്കിടെ 6 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ഹസാരിബാഗ് . ജാർഖണ്ഡിൽ 6 വിദ്യാർത്ഥി കൾ മുങ്ങി മരിച്ചു.മരിച്ച 6 പേരും 17- 18 വയസ്സുള്ള പ്ലസ് ടു വിദ്യാർത്ഥികളാണ്. ഹസാരിബാഗ് ജില്ലയിലെ ലോത്വ ഡാമിലാണ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്.
സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ കുട്ടികളാണ് അപകടത്തിൽ പെട്ടത്.മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം രേഖപ്പെടുത്തി.

Advertisement