26.8 C
Kollam
Tuesday 8th September, 2026 | 10:08:49 AM
Home Local Obituary റിട്ട. പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണപിള്ളയുടെ മാതാവ് സരസ്വതി അമ്മ അന്തരിച്ചു

റിട്ട. പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണപിള്ളയുടെ മാതാവ് സരസ്വതി അമ്മ അന്തരിച്ചു

ശാസ്താംകോട്ട
മൈനാഗപ്പള്ളി വേങ്ങ പതിനൊന്നാം വാർഡിൽ അഖിൽ ഭവനിൽ ജെ രാധാക്യഷ്ണപിള്ളയുടെ [ റിട്ട. പഞ്ചായത്ത് സെക്രട്ടറി ] അമ്മയും പരേതനായ ജനാർദനൻ പിള്ളയുടെ ഭാര്യയുമായ സരസ്വതി അമ്മ [95] അന്തരിച്ചു. സംസ്ക്കാരം ചൊവ്വ വൈകിട്ട് 4.30 ന് വേങ്ങ [ മാമ്പുഴ മുക്ക് ]  അഖിൽ ഭവനിൽ. മറ്റ് മക്കൾ: വാസുദേവൻ പിള്ള, രവീന്ദ്രൻ പിള്ള, വിജയമ്മ. മരുമക്കൾ:  ജയകുമാരി, രമാദേവി അമ്മ, പരേതനായ സോമരാജൻ പിള്ള, വിമല അമ്മ.

LEAVE A REPLY

Please enter your comment!
Please enter your name here