27.7 C
Kollam
Sunday 13th September, 2026 | 07:21:35 PM
Home Local Obituary വലിയപാടം കല്ലും പുറത്ത്  ജെയിനമ്മ ജോൺ നിര്യാതയായി

വലിയപാടം കല്ലും പുറത്ത്  ജെയിനമ്മ ജോൺ നിര്യാതയായി

ശാസ്താംകോട്ട. വലിയപാടം കല്ലും പുറത്ത് പരേതനായ ജോണിൻ്റെ ഭാര്യ  ജെയിനമ്മ ജോൺ(87)  നിര്യാതയായി.  സംസ്കാരം 04.09.2026 ഉച്ചയ്ക്ക് 2.30 മണിയ്ക്ക്   ശാസ്താംകോട്ട സെൻ്റ് തോമസ് ദൈവാലയ സെമിത്തേരിയിൽ.

മക്കൾ, എൽസി സണ്ണി, ഐസക് ജോൺ, സന്തോഷ് ജോൺ (പടിഞ്ഞാറേ കല്ലട യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡൻ്റ്), വത്സല ജോൺ, ജിജിമോൻ ജോൺ, വിജിത വിത്സൺ. മരുമക്കൾ: സണ്ണി, മറിയാമ്മ ഐസക്, സിമി സന്തോഷ്, രമ്യാ മേരി ജിജിമോൻ വിത്സൺ.