ലോക്കല്‍ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

അഞ്ചല്‍ . സിപിഐ ലോക്കല്‍ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. ഏരൂർ LC അംഗം സജി കുമാറിനാണ് വെട്ടേറ്റത്. ഏരൂർ കരിമ്പിൻകോണം സ്വദേശി ഷിബുവാണ് വെട്ടിയത്. കൈക്കുംതലക്കും വെട്ടേറ്റ അനിൽ കുമാറിനെ അഞ്ചലിലെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ഷിബുവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement

1 COMMENT

Comments are closed.