ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു

ശാസ്താംകോട്ട: ഇന്ന് വൈകിട്ടോടെ ആഞ്ഞു വീശിയ ശക്തമായ കാറ്റിൽ
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു.കാരാളിമുക്കിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിലാണത്.പോസ്റ്റും ലൈൻ കമ്പികളും അപകട സാഹചര്യത്തിൽ റോഡിൽ തന്നെ കിടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതവും കാൽനടയാത്രയും തടസപ്പെട്ടു.

Advertisement