കാർത്തികയിൽ രാജശേഖരൻ പിള്ള നിര്യാതനായി

Advertisement

ശൂരനാട് തെക്ക്: പതാരം ഇരവിച്ചിറ നടുവിൽ കാർത്തികയിൽ രാജശേഖരൻ പിള്ള (66) നിര്യാതനായി.ഭാര്യ കെ.സി സുഭദ്രാമ്മ (സിപിഐ ശൂരനാട് മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം). മക്കൾ :രമ്യ .എസ് (അധ്യാപിക,എൻഎസ്എൻഎസ്പിഎം യു പി എസ് പതാരം),ധന്യ.എസ്. മരുമകൻ : മനോജ് കുമാർ .സി (കേരളാ പോലീസ് ) .

Advertisement