28.6 C
Kollam
Friday 23rd October, 2026 | 07:11:05 PM
Home News Local ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച്

ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച്

ശാസ്താംകോട്ട. മുതുപിലാക്കാട് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും മത ചിഹ്നവും തകർത്തു കലാപത്തിന് ശ്രമിച്ച ബിജെപി ആർഎസ്എസ് അക്രമി സംഘത്തെ അറസ്റ്റ് ചെയ്യുകയും സമഗ്രമായ അന്വേഷണം നടത്തുകയും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ(24-10) രാവിലെ 10 മണിക്ക് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്. സൂധീർഷ ,പ്രസിഡന്റ് സന്തോഷ് വലിയപാടം എന്നിവര്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here