ഏളാംമൈല്‍.യങ് മൈന്‍ഡ്സ് ഇന്റർ നാഷണൽ ഏഴാം മൈൽ കിങ്‌സ് ക്ലബ്ബിന്റെ വാർഷികാഘോഷം റീജിയണൽ ചെയർമാൻ ഇലക്ട് നേതാജി ബി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഏലാമുഖത്ത് ഹരീഷ് ആദ്യക്ഷത വഹിച്ചു
.ഇന്റർ നാഷണൽ കൗൺസിൽ മെമ്പർ വഴുതാനത്ത് ബാലചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു.

പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം മുൻ റീജിയണൽ ചെയർമാൻ കെ സുരേഷ് കുമാറും. അംഗത്വ വിതരണം ഗീതാ സുരേഷും ,പ്രോജക്ട് ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ഗവർണർ രാജേഷ് രാമകൃഷ്ണനും ,സുവനീർ പ്രകാശനം കെ എസ് മോഹൻ കുമാറും നിർവഹിച്ചു.മാർട്ടിൻ ഗിൽബർട്ട് , എസ് ജയകുമാർ,അജി പറമ്പ്,വിനോദ് വിശ്വേശരി , എം മധുസുദനൻ നായർ , റെജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി എൻ സദീഷ് കുമാർ (പ്രസിഡന്റ് ), ആർ രാജീവ് (വൈസ് പ്രസിഡന്റ് ),ഡോക്ടർ രഞ്ജിത്ത് മേഘമിത്ര (സെക്രട്ടറി ),പി അനിൽ കുമാർ (ട്രഷറര്‍ )എന്നിവർ അധികാരമേറ്റു.




























![ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ [CITU ] കുന്നത്തുർ ഏരിയാ കൺവൻഷൻ](https://i0.wp.com/www.newsatnet.com/wp-content/uploads/2026/10/WhatsApp-Image-2026-10-11-at-10.05.39-PM.jpeg?resize=218%2C150&ssl=1)
