ശാസ്താംകോട്ട.ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ [CITU ] കുന്നത്തുർ ഏരിയാ കൺവൻഷൻ പ്രസിഡന്റ് ബി.സി. പിള്ളയുടെ അദ്ധ്യക്ഷതയിൽ ഏരിയാ സെക്രട്ടറി N. നിയാസ് സ്വാഗതം പറഞ്ഞു CITU സംസ്ഥാന കമ്മറ്റി അംഗം TR. ശങ്കരപിള്ള ഉദ്ഘാടനം ചെയ്യതു,
ഫെഡറേഷൻ ജില്ലാ സെക്രട്ടറി G. ലാലു മണി, CITU ഏരിയാ സെക്രട്ടറി N.യശ്പാൽ, പ്രസിഡന്റ് A. സാബു, അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം P. ദിലീപ്, G. പ്രിയദർശിനി, ഗീതാജ്ഞലി ബാബു, ഉണ്ണികൃഷ്ണൻ, പ്രസന്നൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബി.സി. പിള്ള പ്രസിഡന്റ്, N. നിയാസ് സെക്രട്ടറി, പ്രസന്നൻ ട്രഷർ എന്നിവരേ തെരഞ്ഞെടുത്തു.

































