30.1 C
Kollam
Monday 19th October, 2026 | 07:06:52 PM
Home News Local തലയണക്കാവിൽ വിദ്യാരംഭം

തലയണക്കാവിൽ വിദ്യാരംഭം

പടിഞ്ഞാറെ കല്ലട .തലയണക്കാവ് ശിവപാർവതി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടക്കും.കുട്ടികൾക്ക് വിദ്യാരംഭം  കുറിക്കുന്നത് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം കല്ലട ഗിരീഷും  ക്ഷേത്രം മേൽശാന്തി രതീഷ് പോറ്റിയും ആണ്. ഒക്ടോബർ 21 വിജയദശമി ദിനത്തിൽ വിശേഷാൽ പൂജകളും ഉണ്ടായിരിക്കുന്നതാണ്.
ഫോൺ:9287594372

LEAVE A REPLY

Please enter your comment!
Please enter your name here