25.9 C
Kollam
Friday 4th September, 2026 | 02:32:04 AM
Home News Local സൗഹൃദം 89 ശുരനാട് വടക്കു ഒൻപതാമത് വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും

സൗഹൃദം 89 ശുരനാട് വടക്കു ഒൻപതാമത് വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും

ശുരനാട് . സൗഹൃദം 89 പൂർവ വിദ്യാർത്ഥി കൂട്ടായ്മ (ശുരനാട് GHSS) ഒൻപതാമത് വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും പാറക്കടവിൽ നടന്നു

പ്രസിഡണ്ട്‌ സന്തോഷ്‌ വേലായുധന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞു
Dr സന്തോഷ്‌ ജോൺ യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു കൊണ്ട്
ശ്രീ കുമാരി (HM കരുനാഗപ്പള്ളി govt സ്കൂൾ ), സാനു CP (പോരുവഴി പഞ്ചായത്ത്), ആനയടി അനിൽകുമാർ
സിജി, ഉണ്ണികൃഷ്ണപിള്ള, ലളിത, സന്തോഷ്‌ കുമാർ KP, പ്രിജു, ശ്രീവിദ്യ,സിനു എംജി തുടങ്ങിയവർ സംസാരിച്ചു