ചൂടിന് ആശ്വാസം നല്‍കി വേനല്‍ മഴ

കൊടും ചൂടിന് അല്പം ആശ്വാസം നല്‍കി ജില്ലയുടെ ചിലയിടങ്ങളില്‍ വേനല്‍ മഴ എത്തി. ഇന്നലെ വൈകിട്ടോടെ പലയിടത്തും ഭേദപെട്ട ചെറിയ മഴയാണ് ലഭിച്ചത്. ചിലയിടങ്ങളില്‍ മഴ പെയ്യുമെന്നുള്ള കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിരുന്നു. കടുത്ത ചൂടില്‍ വലഞ്ഞ പക്ഷികള്‍ക്കും മറ്റും മഴ ആശ്വാസമായി.

Advertisement