ഉൽസവ ഘോഷയാത്രാ സമയത്ത് സൈനികനെ ആക്രമിച്ചതിന്  മൂന്നു പേർക്കെതിരെ കേസ്            

ശാസ്താംകോട്ട . സൈനികനെ ആക്രമിച്ചതിന് മൂന്നു പേർക്കെതിരെ കേസ്’               കോവൂർ -ചിറ്റാണിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കെട്ടുഉത്സവം വരുന്ന തൊപ്പിൽമുക്കിൽ വച്ച് ഉത്സവം കണ്ടു കൊണ്ട് ഇരുന്ന കൊച്ചുവീട്ടിൽ  വിജയ് എന്ന സൈനികനു നേരെ അക്രമം നടത്തിയെന്ന കേസിൽ  കോവൂർ ദീപക് ഭവനത്തിൽ ദീപക് കുമാർ, രാജ് കുമാർ, ഇവരുടെ അളിയൻ ആയ വിജേഷ് എന്നിവർ ചേർന്നു ആകാരണമായി മർദിക്കുകയായിരുന്നു, വിജയിയുടെ ഇടത് കണ്ണിനും പരിക്കുകൾ ഉണ്ട്, തുടർച്ചയായി നാല് പ്രാവശ്യം ഫെൻസിങ് ഗെയിംസിലെ നാഷണൽ മെഡലിസ്റ്റ് ആണ് വിജയ്.

പോലീസ് കേസ് എടുത്ത് മുന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Advertisement