മെഡിസെപിലെ അപാകതകൾ പരിഹരിക്കണമെന്ന് കെഎസ്എസ്പിയു ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു

ശാസ്താംകോട്ട. മെഡിസെപിലെ അപാകതകൾ പരിഹരിക്കണമെന്ന് കെഎസ്എസ്പിയു 32ാം ശാസ്താം കോട്ട ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, പെൻഷൻ പരിഷ്കരണ കുടിശ്ശികകൾ, ക്ഷാമാശ്വാസ ഗഡുക്കൾ എന്നിവ അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു

  1. ജില്ലാ സെക്രട്ടറി കെ രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു സംഘടനാ റിപ്പോർട്ട് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി കനകമ്മ അമ്മ അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് കെകെ ശിവശങ്കരപ്പിള്ള എന്നിവര്‍ പ്രസംഗിച്ചു, ഉള്ളൂർ പുരസ്ക്കാര ജേതാവ് ഡോ.സി ഉണ്ണികൃഷ്ണൻ, എസ്കെ പൊറ്റക്കാട് പുരസ്കാര ജേതാവ് കുന്നത്തൂർ ശിവരാജന്‍ എന്നിവരെ ആദരിച്ചു.
  2. ഭാരവാഹികൾ
  3. A.രവീന്ദ്രൻ, പ്രസിഡൻ്റ്
  4. R.വിജയൻ പിള്ള, സെക്രട്ടറി
  5. N. ദേവദാസൻ പിള്ള, പ്രസിഡൻ്റ്
Advertisement