വി സാംബശിവന്‍ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ കഥാപ്രസംഗം ശതാബ്ദി ആചരണം

Advertisement

കൊല്ലം . വി സാംബശിവന്‍ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ കഥാപ്രസംഗം ശതാബ്ദി ആചരണം തെക്കുംഭാഗം വി സാംബശിവന്‍ സ്മാരകത്തില്‍ നടക്കും.ശനി വൈകിട്ട് 3.30ന് സമ്മേളന ഉദ്ഘാടനവും ശതാബ്ദി സന്ദേശവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി നിര്‍വഹിക്കും. കഥാപ്രസംഗ പ്രകാശനം കവി കുരീപ്പുഴ ശ്രീകുമാര്‍ നിര്‍വഹിക്കും. തുടര്‍ന്ന് നിരപരാധി കഥ, ഡോ വസന്തകുമാര്‍ സാംബശിവന്‍ അവതരിപ്പിക്കും.

Advertisement