തൊടിയൂരിൽ മർദ്ദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച കേസ്,
രണ്ടു പേർ കസ്റ്റഡിയിൽ

Advertisement

കരുനാഗപ്പള്ളി . തൊടിയൂരിൽ മർദ്ദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച കേസ്

രണ്ടു പേർ കസ്റ്റഡിയിൽ

തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവർ കസ്റ്റഡിയിൽ

ദാമ്പത്യ തർക്കം പരിഹരിക്കുന്നതിനിടെയാണ് സലീം മണ്ണേൽ മരിച്ചത്.
കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെയാണ് കേസ്.
മഹൽ സെക്രട്ടറി ഷെമീറിനും മർദ്ദനമേറ്റെന്ന് എഫ് ഐ ആർ.

ഇത് തടയുന്നതിനിടെ സലീമിനെ അസഭ്യം പറഞ്ഞ് ഇടിച്ചു.
ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടെ ചവിട്ടി വീഴ്ത്തിയെന്നും എഫ് ഐ ആർ


യുവതിയുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്

Advertisement