കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ വകവരുത്താന്ശ്രെമിച്ചവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം സി ആർ മഹേഷ്‌ എം എൽ ഏ

Advertisement

കരുനാഗപ്പള്ളി :കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ കോലാപ്പെടുത്താൻ ശ്രെമിച്ച അക്രമികൾക്ക് എതിരെ കേസ് എടുക്കണമെന്ന് സി ആർ മഹേഷ്‌ എം എൽ ഏ പറഞ്ഞു കരുനാഗപ്പള്ളി യിൽ കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായായിരുന്നു നവകേരളസദസ്സുമായി ബന്ധപ്പെട്ടു ഡി. വൈ എഫ് ഐ ഗുണ്ടകളും സിപിഎമ്മും നടത്തിവരുന്ന ആക്രമണം
മുഖ്യമന്ത്രി പിണറായി വിജയൻ അവസാനിപ്പിക്കാൻ തയ്യാറാകണം സി ആർ മഹേഷ്‌ പറഞ്ഞു
ഗുണ്ടായിസം നടത്തി ജനങ്ങളെ ഭയപ്പെടുത്താൻ നോക്കണ്ടാ കഴിഞ്ഞ ദിവസങ്ങളിൽ പോലീസും സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കറ്റ് 100-കണക്കിന് സാധാരണ ക്കാരായ പ്രവർത്തകകരെ തല്ലിച്ചതച്ചു വിവിധ ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഈ ഗുണ്ടകൾ അംഗപരിമിതരേ വെറുതെ വിട്ടില്ല അതിനു തെളിവാണ് കായംകുളത്തു ഡി വൈ എഫ് ഗുണ്ടകളുടെ ചവിട്ടേ റ്റ് നിലത്തു വീണു പിടയുന്ന അജിമോൻ മഹേഷ്‌ ചൂട്ടി കാട്ടികോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ബിജു പാഞ്ചജെന്നിയം പ്രതിഷേധത്തിൽ ആദ്യക്ഷധ വഹിച്ചു കെ പി സി സി സെക്രട്ടറി ബിന്ദു വിജയൻ ഡി സി സി ഭാരവാഹികൾ മുനമ്പത് വഹാബ് നജീബ് മണ്ണെൽ
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹികൾ ഷെഹനാസ് സലാം ഇർഷാദ് ബഷീർ ഏ ഏ അസിസ് ഷിബു എസ് തൊടിയൂർ യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ ആർ എസ് കിരൺ ജില്ലാ ഭാരവാഹികൾ രഞ്ജിത് ബാബു അലിമണ്ണെൽ
കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സോമരാജൻ. പനക്കുളങ്ങര സുരേഷ് കോൺഗ്രസ്‌ നേതാക്കൾ മുനമ്പത്ത് ഗഫൂർ ജയകുമാർ സുഭാഷ്ബോസ് ടോണി എബ്രഹാം വിളയിൽ അഷറഫ് സുനിൽകുമാർ ബിജു പാഞ്ച ജെന്നിയം എന്നിവർ പ്രകടനത്തിന് നേതിർത്വം നൽകി

Advertisement